Saturday, October 22, 2011
Seven Malayalam Movies to Indian Panorama
ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് ഏഴ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 11 വരെയാണ് മേള. ആദാമിന്‍െറ മകന്‍ അബു, കര്‍മയോഗി, ചാപ്പാകുരിശ്, ഉറുമി, ട്രാഫിക്, ബോംബേ മാര്‍ച്ച് 12, മേല്‍വിലാസം എന്നീ ചിത്രങ്ങളാണ് പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഉറുമിയാണ് മേളയുടെ ഉദ്ഘാടന ചിത്രം.ആകെ 24 ഫീച്ചര്‍ ചിത്രങ്ങളും 21 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ച് കെ.ആര്‍. മനോജ് സംവിധാനം ചെയ്ത ‘എ പെസ്റ്ററിംഗ് ജേര്‍ണി’ എന്ന ഡോക്യുമെന്‍ററി കഥേതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Millath Foundation Award winner-P.T Kunjumuhammed
കോഴിക്കോട്: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മില്ലത്ത് ഫൗണ്ടേഷന്‍, ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍െറ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മെഹബൂബെ മില്ലത്ത് അവാര്‍ഡിന് കൈരളി ടി.വിയിലെ പ്രവാസലോകം പരിപാടി അവതരിപ്പിക്കുന്ന പി.ടി. കുഞ്ഞുമുഹമ്മദിനെ തെരഞ്ഞെടുത്ത. 50,001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ഡിസംബറില്‍ ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
ബാബു ഭരദ്വാജ്, ഉമര്‍ പുതിയോട്ടില്‍, എന്‍.കെ. അബ്ദുല്‍ അസീസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ബാബു ഭരദ്വാജ്, ഉമര്‍ പുതിയോട്ടില്‍, എന്‍.കെ. അബ്ദുല്‍ അസീസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
SATHYAN AWARD WINNERS-JAYARAM , KAVYA MADHAVAN
തിരുവനന്തപുരം: കേരള കള്‍ചറല്‍ ഫോറത്തിന്‍െറ ഈ വര്‍ഷത്തെ സത്യന്‍ അവാര്‍ഡിന് നടന്‍ ജയറാം, നടി കാവ്യ മാധവന്‍ എന്നിവരെ തെരഞ്ഞെടുത്തു. സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ചാണ് അവാര്‍ഡെന്ന് ജൂറി ചെയര്‍മാന്‍ പൂവച്ചല്‍ ഖാദര്‍ അറിയിച്ചു. എന്‍.എന്‍. ബാലകൃഷ്ണന്‍, നാന വേണു, നാന കൃഷ്ണന്‍ കുട്ടി എന്നിവരാണ് ജഡ്ജിങ്കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് അന്തരിച്ച സിനിമാ നടന്‍ സത്യന്‍െറ നൂറാം ജന്മദിനമായ നവംബര്‍ 9ന് തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
കള്‍ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി ജയരാജന്‍, മനോഹരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Labels:
KAVYA,
MADHAVAN,
SATHYAN AWARD WINNERS- JAYARAM
Sunday, October 16, 2011
Thursday, October 13, 2011
Wednesday, October 12, 2011
ORDINARY
HmÀUn\dn
jq«nwMv ]¯-\w-Xn-«-bn ]ptcm-K-an-¡p-¶p. lmkyhpw t{]ahpw CS-I-eÀ¶ IY-bmWv "HmÀUn\dn-bp-tS-Xv. Ip©mt¡m t_m_³ _kv I-WvSIvSÀ Bbpw _nPp-ta-t\m³ ss{Uh-dmbpw thj-an-Sp-¶p.
kwhn-[m\w: kpKo-Xv.
\nÀamWw: F³. kp[o-jv.
kwKoXw: hnZym-km-KÀ.
A`n-t\-Xm-¡Ä: Ip©mt¡m t_m_³, Bkn^v Aen, B³ AK-kvän³, _nPp-ta-t\m³, s\Sp-apSn thWp, _m_p-cm-Pv, kenw-Ip-amÀ, Aw_nIm taml³.
Subscribe to:
Posts (Atom)